Friday 19 October 2012

തെങ്ങ് വെട്ടലിന്റെ നാടന്‍ ടെക്നോളജി......


തനിക്ക് പിടിച്ചു നില്‍ക്കാനും ഇരുന്നു വെട്ടാനുമുള്ള സൗകര്യം ഉണ്ടാക്കുകയാണ് വെട്ടുകാരന്‍.............



പൊരിയുന്ന വെയിലത്ത് ഇങ്ങിനെ ഇരുന്നുള്ള തെങ്ങ് വെട്ടല്‍ സാധാരണക്കാരന് അസാദ്ധ്യം തന്നെ,,,,,പിന്നെ നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ.....



തെങ്ങിന്റെ തൊട്ടു താഴെയുള്ള പുരപ്പുരത്തെക്ക് തെങ്ങിന്‍ തടി വീഴാതിരിക്കാനുള്ള സൂത്രം അവിടെ ചെയ്തു വെച്ചിട്ടുണ്ട്....ഒരു കപ്പിയും കയറും കളി....

3 comments:

  1. തെങ്ങ് ഇങ്ങനെ പീസ് പീസ് ആയി മുറിച്ച് മാറ്റാന്‍ കഴിവുള്ള മിടുക്കന്മാര്‍ പലരുണ്ടായിരുന്നു മുമ്പ് ഞങ്ങളുടെ നാട്ടില്‍. ഇപ്പോള്‍ തെങ്ങില്‍ തേങ്ങയിടാന്‍ പോലും ആരുമില്ല. ചെറുപ്പത്തില്‍ ഞാന്‍ വീട്ടിലെ തെങ്ങിലെല്ലാം കയറീട്ടുണ്ട്. പക്ഷെ ഇപ്പോള്‍ മുട്ട് വിറയ്ക്കും. പ്രാക്റ്റീസ് ഇല്ലാത്തതോണ്ടാവും.

    (എവിടെനിന്നൊപ്പിച്ചു ഈ ഫോട്ടോസ്?)

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി...
      ഞങ്ങളുടെ നാട്ടിലും അത് തന്നെയാണ് അവസ്ഥ....തേങ്ങയെല്ലാം ഉണങ്ങി വീണു പോകുന്നു...തെങ്ങ് കയറ്റം അന്യ സംസ്ഥാന തൊഴിലാളികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു..
      ഫോട്ടോസ് എല്ലാം സ്വന്തം ആണ്...

      Delete
  2. ജോലി എന്തായാലും അതില്‍ മികവു കാട്ടുന്നവന്‍ എന്നും പുലി തന്നെ

    ReplyDelete